ജ്യോതിഷപാഠമാല തുടങ്ങുന്നു.
എത്ര നാള്‍ നീണ്ടു നില്ക്കുമെന്നോ
എത്രപേര്‍ക്കു പ്രയോജനപ്പെടുമെന്നോ അറിയില്ല.
കുറെ അബദ്ധധാരണകളെങ്കിലും
തിരുത്താനാകട്ടെയെന്നാഗ്രഹിക്കുന്നു.
മനസാ ഗുരുസ്വീകരണം നടത്തിക്കോളൂ.
കമന്റില്‍ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പോസ്റ്റു ചെയ്യണം.
മത്സരപ്പരീക്ഷാര്ത്ഥികള് ശ്രദ്ധിക്കുവാന്‍.....
5 weeks ago
1 comments:
ജ്യോതിഷപാഠമാല തുടങ്ങുന്നു.
Post a Comment