Sunday, June 29, 2008

ധ്യാനങ്ങള്‍ 5

5

സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷസ്ഥലശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം


ശംഖചക്രങ്ങളോടും കിരീടകുണ്ഡലങ്ങളോടും പീതവസ്ത്രത്തോടും കൂടിയവനും താമരയിതള്‍പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും
മുത്തുമാലകളോടുകൂടിയ വക്ഷസ്സില്‍ ശോഭിക്കുന്ന കൌസ്തുഭരത്നത്തോടുകൂടിയവനും
നാല് കൈകളോടു കൂടിയവനുമായ വിഷ്ണുഭഗവാനെ ഞാന്‍ ശിരസ്സുകൊണ്ട് നമിക്കുന്നു.

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Saturday, June 28, 2008

ധ്യാനങ്ങള്‍-4

4

മേഘശ്യാമം പീതകൌശേയവാസം
ശ്രീവത്സാങ്കം കൌസ്തുഭോത്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സര്‍വ്വ ലോകൈകനാഥം


മേഘത്തിന്റെ ശ്യാമനിറമുള്ളവനും മഞ്ഞപ്പട്ട് ധരിച്ചവനും ശ്രീവത്സം എന്ന അടയാളത്തോടു കൂടിയവനും കൌസ്തുഭം കൊണ്ട് പ്രശോഭിക്കുന്ന അംഗമുള്ളവനും പുണ്യം തികഞ്ഞവനും താമരപോലെ വിശാലമായ കണ്ണുകളോടു കൂടിയവനും സര്‍വ്വലോകങ്ങള്‍ക്കും ഏകനാഥനായിരിക്കുന്നവനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Friday, June 27, 2008

ധ്യാനങ്ങള്‍-3

3
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈക നാഥം

ശാന്തമായ ആകാരത്തോടു കൂടിയവനും സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും നാഭിയില്‍ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശനായിരിക്കുന്നവനും ലോകങ്ങള്‍ക്കെല്ലാം ആധാരമായിരിക്കുന്നവനും ആകാശം പോലെ സര്‍വ്വവ്യാപിയായിരിക്കുന്നവനും മേഘവര്‍ണ്ണമുള്ളവനും മംഗളകരങ്ങളായ അവയവങ്ങളോടു കൂടിയവനും മഹാലക്ഷ്മിയുടെ ഭര്‍ത്താവും താമരയിതള്‍പോലെ മനോഹരമായ കണ്ണുകളോടു കൂടിയവനും യോഗിവര്യന്മാരുടെ ഹൃദയങ്ങളില്‍ ധ്യാനം കൊണ്ട് ഗമിക്കുന്നവനും സംസാരഭയത്തെ ഇല്ലാതാക്കുന്നവനും സര്‍വ്വലോകങ്ങള്‍ക്കും ഏകനാഥനായിരിക്കുന്നവനുമായ മഹാവിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

ധ്യാനങ്ങള്‍-2

2
ഭൂഃ പാദൌ യസ്യ നാഭിര്‍വ്വിയദസുരനില-
ശ്ചന്ദ്രസൂര്യൌചനേത്രേ
കര്‍ണ്ണാവാശാശ്ശിരോദ്യൌര്‍മ്മുഖമപി ദഹനോ
യസ്യൈ വാസ്തേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോ-
ഭോഗിഗന്ധര്‍വ്വദൈത്യൈ-
ശ്ചിത്രം രംരമ്യമേതം ത്രിഭുവനവപുഷം
വിഷ്ണുമീശം നമാമി


ഏതൊരാളുടെ കാലുകള്‍ ഭൂലോകവും നാഭി ആകാശവും പ്രാണന്‍ വായുവും നേത്രങ്ങള്‍ ചന്ദ്രസൂര്യന്മാരും ചെവികള്‍ ദിക്കുകളും ശിരസ്സ് സ്വര്‍ഗ്ഗലോകവുംമുഖം അഗ്നിയും വാസസ്ഥാനം സമുദ്രവും ആയിരിക്കുന്നുവോ ദേവന്മാര്‍, മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, സര്‍പ്പങ്ങള്‍, ഗന്ധര്‍വ്വന്മാര്‍, അസുരന്മാര്‍ എന്നിവരുടെ വിചിത്രങ്ങളായ ലീലകളാല്‍ രമ്യമാക്കിത്തീര്‍ക്കപ്പെട്ട വിശ്വം മുഴുവനും ഏതൊരാളുടെ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്നുവോ ശരീരം മൂന്നു ലോകങ്ങളും നിറഞ്ഞിരിക്കുന്ന മഹാവിഷ്ണുവിനെ ഞാന്‍ നമിക്കുന്നു.

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Wednesday, June 25, 2008

ധ്യാനങ്ങള്‍-1

1
ക്ഷീരോദ്വന്വത്‍പ്രദേശേ ശുചിമണിവിലസത്-
സൈകതേ മൌക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍-
മ്മൌക്തികൈര്‍മ്മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍-
മ്മുക്തപീയൂഷവര്‍ഷൈ-
രാനന്ദീ നഃ പുനീയാദരിനളിനഗദാ-
ശംഖപാണിര്‍മ്മുകുന്ദഃ
പാല്ക്കടലിന്‍ തീരത്ത് ശുദ്ധമായരത്നങ്ങള്‍ പോലെ ശോഭിക്കുന്ന മണല്‍പ്രദേശത്ത് മുത്തുമാലകളാല്‍ അലംകൃതമാഅയ സിംഹാസനത്തില്‍ ഇരിക്കുന്നവനും സ്ഫടിക മണികള്‍ക്കൊത്തമുത്തുകളാല്‍ അലംകരിക്കപ്പെട്ട ദേഹത്തോടുകൂടിയവനും ശുഭ്രമായ മേഘങ്ങള്‍ വര്‍ഷിക്കുന്ന അമൃതവര്‍ഷത്താല്‍ ആനന്ദമനുഭവിക്കുന്നവനും ചക്രം താമര ഗദ എന്നിവ ധരിച്ച നാലു കൈകളോടു കൂടിയവനുമായ മഹാവിഷ്ണു നമ്മളെ പരിശുദ്ധരാക്കിത്തീര്‍ക്കട്ടെ.

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Tuesday, June 24, 2008

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം(തുടര്‍ച്ച)

അംഗന്യാസം

അസ്യ ശ്രീ വിഷ്ണോര്‍ദ്ദിവ്യസഹസ്രനാമസ്തോത്രമഹാമന്ത്രസ്യ
ശ്രീ വേദവ്യാസോ ഭഗവാന്‍ ഋഷിഃ
അനുഷ്ടുപ് ഛന്ദഃ
ശ്രീ മഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരായണോ ദേവതാ
അമൃതാംശുദ്‍ഭവോ ഭാനുരിതി ബീജം
ദേവകീനന്ദനഃ സ്രഷ്ടേതി ശക്തിഃ
ഉദ്‍ഭവഃ ക്ഷോഭണോ ദേവ ഇതി പരമോ മന്ത്രഃ
ശംഖഭൃന്നന്ദകീ ചക്രീതി കീലകം
ശാര്‍ങ്ഗധന്വാ ഗദാധര ഇത്യസ്ത്രം
രഥാംഗപാണിരക്ഷോഭ്യ ഇതി നേത്രം
ത്രിസാമാസാമഗഃ സമേതി കവചം
ആനന്ദം പരബ്രഹ്മേതി യോനിഃ
ഋതുസ്സുദര്‍സനഃ കാല ഇതി ദിഗ്‍ബന്ധഃ
ശ്രീ വിശ്വരൂപ ഇതി ധ്യാനം
ശ്രീ മഹാവിഷ്ണു പ്രീത്യര്‍ത്ഥേ സഹസ്രനാമ ജപേ വിനിയോഗഃ

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Monday, June 23, 2008

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം (തുടര്‍ച്ച)

വിഷ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം
അനേകരൂപദൈത്യാന്തം നമാമി പുരുഷോത്തമം

കേശവഃ പാതു മേ പാദൌ ജംഘേ നാരായണോ മമ
മാധവോ മേ കടിം പാതു ഗോവിന്ദോ ഗുഹ്യമേവ ച

നാഭിം വിഷ്ണുസ്തു മേ പാതു ജഠരം മധുസൂദനഃ
ഉരസ്ത്രിവിക്രമഃ പാതു ഹൃദയം പാതു വാമനഃ

ശ്രീധരഃ പാതു മേ കണ്ഠം ഹൃഷീകേശോ മുഖം മമ
പദ്മനാഭസ്തു നയനേ ശിരോ ദാമോദരോ മമ

ഏവമേതാനി നാമാനി ജപകാലേ വിശേഷതഃ
വിന്യസേദാത്മരക്ഷാര്‍ത്ഥം സര്‍വ്വമംഗളസിദ്ധയേ

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Sunday, June 22, 2008

ശ്രീ വിഷ്ണു സഹസ്രനാമം (തുടര്‍ച്ച)

ഏഷ മേ സര്‍വ്വധര്‍മ്മാണാം ധര്‍മ്മോ-ധികതമോ മതഃ
യദ്‍ഭക്ത്യാ പുണ്ഡരീകാക്ഷംസ്തവൈരര്‍ച്ചേന്നരസ്സദാ

പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്‍ബ്രഹ്മഃ പരമം യഃ പരായണം

പവിത്രാണാം പവിത്രം യൊ മംഗളാനാം ച മംഗളം
ദൈവതം ദേവതാനാം ച ഭൂതാനാം യോ-വ്യയഃ പിതാ

യതഃ സര്‍വ്വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംശ്ച പ്രളയം യാന്തി പുനരേവ യുഗക്ഷയേ

തസ്യലോകപ്രധാനസ്യ ജഗന്നാഥസ്യഭൂപതേ
വിഷ്ണോര്‍ന്നാമസഹസ്രം മേ ശൃണു പാപഭയാപഹം

യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ

ഋഷിര്‍ന്നാമ്നാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ
ഛന്ദോ-നുഷ്ടുപ് തഥാ ദേവോ ഭഗവാന്‍ ദേവകീ സുതഃ

അമൃതാംശുദ്‌‌ഭവോ ബീജം ശക്തിര്‍‌‌ദ്ദേവകീനന്ദനഃ
ത്രിസാമാ ഹൃദയം തസ്യ ശാന്ത്യര്‍‍‌‌ത്ഥേ വിനിയുജ്യതേ

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

Friday, June 20, 2008

ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം

ഓം
ഹരിഃ ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു

ഓം നമോ ഭഗവതേ വാസുദേവായ

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍‍ഭുജം
പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ
യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരശ്ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ
വ്യാസം വസിഷ്ഠനപ്താരം ശക്തേ പൌത്രമകല്മഷം
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം
വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ
അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ
യസ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത്‍
വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ
നമസ്സമസ്തഭൂതാനാമാദിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ

ശ്രീ വൈശമ്പായന ഉവാച :-

ശ്രുത്വാ ധര്‍മ്മാനശേഷേണ പാവനാനി ച സര്‍വ്വശഃ
യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത

ശ്രീ യുധിഷ്ഠിര ഉവാച :-

കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്‍മ്മാനവാഃ ശുഭം
കോ ധര്‍മ്മ സര്‍വ്വധര്‍മ്മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുഃ ജന്മ സംസാരബന്ധനാത്

ശ്രീ ഭീഷ്മ ഉവാച :-

ജഗത്‍പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്നാമസഹസ്രേണ പുരുഷഃ സതതോത്ഥിതഃ
തമേവ ചാര്‍‍ച്ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം
ധ്യായന്‍ സ്തുവന്നമസ്യം ച യജമാനസ്തമേവ ച
അനാദിനിധനം വിഷ്ണും സര്‍വ്വലോകമഹേശ്വരം
ലോകാദ്ധ്യക്ഷം സ്തുവന്നിത്യം സ‍ര്‍വ്വദുഃഖാതിഗോ ഭവേത്
ബ്രഹ്മണ്യം സര്‍വ്വ ധര്‍മ്മജ്ഞം ലോകാനാം കീര്‍ത്തി വ‍ര്‍ദ്ധനം
ലോകനാഥം മഹദ്‍ഭൂതം സര്‍വ്വഭൂതഭവോദ്‍ഭവം
ഏഷ മേ സര്‍വ്വധര്‍മ്മാണാം ധര്‍മ്മോ-ധികതമോ മതഃ
യദ്‍ഭക്ത്യാ പുണ്ഡരീകാക്ഷംസ്തവൈരര്‍ച്ചേന്നരസ്സദാ
പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്‍ബ്രഹ്മഃ പരമം യഃ പരായണം
പവിത്രാണാം പവിത്രം യൊ മംഗളാനാം ച മംഗളം
ദൈവതം ദേവതാനാം ച ഭൂതാനാം യോ-വ്യയഃ പിതാ
യതഃ സര്‍വ്വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംശ്ച പ്രളയം യാന്തി പുനരേവ യുഗക്ഷയേ
തസ്യലോകപ്രധാനസ്യ ജഗന്നാഥസ്യഭൂപതേ
വിഷ്ണോര്‍നാമസഹസ്രം മേ ശൃണു പാപഭയാപഹം
യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ
ഋഷിര്‍ന്നാമ്നാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ
ഛന്ദോ-നുഷ്ടുപ് തഥാ ദേവോ ഭഗവാന്‍ ദേവകീ സുതഃ
അമൃതാംശുദ്‌‌ഭവോ ബീജം ശക്തിര്‍‌‌ദ്ദേവകീനന്ദനഃ
ത്രിസാമാ ഹൃദയം തസ്യ ശാന്ത്യര്‍ത്ഥേ വിനിയുജ്യതേ
വിഷ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം
അനേകരൂപദൈത്യാന്തം നമാമി പുരുഷോത്തമം
കേശവഃ പാതു മേ പാദൌ ജംഘേ നാരായണോ മമ
മാധവോ മേ കടിം പാതു ഗോവിന്ദോ ഗുഹ്യമേവ ച
നാഭിം വിഷ്ണുസ്തു മേ പാതു ജഠരം മധുസൂദനഃ
ഉരസ്ത്രിവിക്രമഃ പാതു ഹൃദയം പാതു വാമനഃ
ശ്രീധരഃ പാതു മേ കണ്ഠം ഹൃഷീകേശോ മുഖം മമ
പദ്മനാഭസ്തു നയനേ ശിരോ ദാമോദരോ മമ
ഏവമേതാനി നാമാനി ജപകാലേ വിശേഷതഃ
വിന്യസേദാത്മരക്ഷാര്‍ത്ഥം സര്‍വ്വമംഗളസിദ്ധയേ
അംഗന്യാസം
അസ്യ ശ്രീ വിഷ്ണോര്‍ദ്ദിവ്യസഹസ്രനാമസ്തോത്രമഹാമന്ത്രസ്യ
ശ്രീ വേദവ്യാസോ ഭഗവാന്‍ ഋഷിഃ
അനുഷ്ടുപ് ഛന്ദഃ
ശ്രീ മഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരായണോ ദേവതാ
അമൃതാംശുദ്‍ഭവോ ഭാനുരിതി ബീജം
ദേവകീനന്ദനഃ സ്രഷ്ടേതി ശക്തിഃ
ഉദ്‍ഭവഃ ക്ഷോഭണോ ദേവ ഇതി പരമോ മന്ത്രഃ
ശംഖഭൃന്നന്ദകീ ചക്രീതി കീലകം
ശാര്‍ങ്ഗധന്വാ ഗദാധര ഇത്യസ്ത്രം
രഥാംഗപാണിരക്ഷോഭ്യ ഇതി നേത്രം
ത്രിസാമാസാമഗഃ സമേതി കവചം
ആനന്ദം പരബ്രഹ്മേതി യോനിഃ
ഋതുസ്സുദര്‍സനഃ കാല ഇതി ദിഗ്‍ബന്ധഃ
ശ്രീ വിശ്വരൂപ ഇതി ധ്യാനം
ശ്രീ മഹാവിഷ്ണു പ്രീത്യര്‍ത്ഥേ സഹസ്രനാമ ജപേ വിനിയോഗഃ

ധ്യാനങ്ങള്‍

1

ക്ഷീരോദ്വന്വത്‍പ്രദേശേ ശുചിമണിവിലസത്-
സൈകതേ മൌക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍-
മ്മൌക്തികൈര്‍മ്മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍-
മ്മുക്തപീയൂഷവര്‍ഷൈ-
രാനന്ദീ നഃ പുനീയാദരിനളിനഗദാ-
ശംഖപാണിര്‍മ്മുകുന്ദഃ

2

ഭൂഃ പാദൌ യസ്യ നാഭിര്‍വ്വിയദസുരനില-
ശ്ചന്ദ്രസൂര്യൌചനേത്രേ
കര്‍ണ്ണാവാശാശ്ശിരോദ്യൌര്‍മ്മുഖമപി ദഹനോ
യസ്യൈ വാസ്തേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോ-
ഭോഗിഗന്ധര്‍വ്വദൈത്യൈ-
ശ്ചിത്രം രംരമ്യമേതം ത്രിഭുവനവപുഷം
വിഷ്ണുമീശം നമാമി

3
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈക നാഥം

4
മേഘശ്യാമം പീതകൌശേയവാസം
ശ്രീവത്സാങ്കം കൌസ്തുഭോത്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സര്‍വ്വ ലോകൈകനാഥം